റഷ്യ വികസിപ്പിച്ച സ്പുട്നിക് v കൊവിഡ് വാക്സിൻ ലഭിച്ചവർ രണ്ട് മാസത്തേക്ക് മദ്യം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. റഷ്യൻ ഉപ പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച...
കേരളം
കോഴിക്കോട്:തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബുധനാഴ്ച. ഡിസംബർ 16ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ തുടങ്ങും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ഫലസൂചനകൾ എട്ടരയോടെ...
മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്മാറ്റമെന്നാണ് സൂചന. കെ....
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി നടത്തിയ സൗജന്യ കോവിഡ് വാക്സിന് പ്രഖ്യാപനം ഗുരുതര ചട്ടലംഘനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ നയപരമായ...
ചാത്തമംഗലം: രാജീവ്ഗാന്ധി നടപ്പിലാക്കിയ പഞ്ചായത്ത് രാജ് നിയമത്തിന്റെ ഭാഗമായ അധികാര വികേന്ദ്രീകരണത്തിലൂടെ ത്രിതല പഞ്ചായത്തുകൾക്ക് കൈവന്ന സ്വതന്ത്രാധികാരങ്ങൾക്ക് മേൽ കത്തിവെക്കുന്ന നടപടികളാണ് ഇടതു...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍...
തിരുവനന്തപുരം:വ്യാപകമായി വിദേശ ഫണ്ടും കള്ളപ്പണ ഇടപാടും നടന്നതായ വിവരത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇ.ഡി റെയ്ഡ്. ദില്ലിയിൽ...
കുന്ദമംഗലം: എം.കെ.രാഘവൻ എം.പി. താൻ കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ +ve ആയന്നും ആയതിനാൽ അദേദഹം പങ്കെടുത്ത ചടങ്ങിൽ എത്തിയവർ 7 ദിവസം ക്വാറൻ്റയിനിൽ...
പാർട്ടി പ്രതിസന്ധിയിൽപ്പെടുമ്പോഴും ജനങ്ങൾ ഈ പാർട്ടിയെ വെറുക്കുന്നു എന്ന് അറിയുമ്പോഴും ഓരോ ഘട്ടത്തിലും മതങ്ങളെ പരിചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന സി.പി.എം നിലപാട് പല...
കുന്നമംഗലം : ഇടത് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തി ആര്.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി....