January 18, 2026

നാട്ടു വാർത്ത

കുന്ദമംഗലം:കോഴിക്കോട് ജില്ലയിലെ മുറിയനാൽ ആനടിപ്പോയിൽ ഫാത്തിമ മൻസിൽ ആലിക്കോയയുടെ മകൻ അസ്ലം(32) നെ കാണാതായതായി രക്ഷിതാവ്കുന്ദമംഗലംപോലീസിൽ പരാതിനൽകി. ഇയാളെ കുറിച്ച്എന്തെങ്കിലുംവിവരംലഭിച്ചാൽ കുന്ദമംഗലംപോലീസിനെ വിവരം...
കുന്ദമംഗലം:നീന്തൽ സർട്ടിഫിക്കറ്റിനായ് പഞ്ചായത്ത്‌ തലങ്ങളിൽ സജ്ജീകരങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്എം.എസ്.എഫ് കുന്ദമംഗലം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്ലിജിപുൽക്കുനുമ്മലിന് നിവേദനം നൽകി. കുന്ദമംഗലം പഞ്ചായത്ത്‌...
കോഴിക്കോട് :ലാളിത്യത്തിനു പകരം ആഡംബരവും ആശയ പ്രചാരണത്തിന് അക്രമോൽസുകതയും പട്ടിണി പ്പാവങ്ങളോടുള്ള അനുഭാവത്തിനു പകരം കോർപ്പറേറ്റ് -മാഫിയ -വർഗീയ പ്രീണനവും നടത്തുകയും അത്...
കുന്ദമംഗലം :എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ് കാരന്തൂർ മർകസ് ഇംഗ്ലീഷ് മീഡിയം...