കുന്ദമംഗലം: ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ് ടീച്ചർ ലീലാവതി ടീച്ചർ (94) നിര്യാതയായി.ഭർത്താവ് പരേതനായ നാരായണ മേനോൻ (റിട്ടയേഡ് എ ഇ ഒ) മക്കൾ...
നാട്ടു വാർത്ത
കുന്ദമംഗലം: കുന്ദമംഗലം മഹല്ല് കമ്മറ്റി ഹൈകോടതി വിധിയെ തുടർന്ന്ഇന്ന് അഡ്വക്കേറ്റ് ഷാഫിയുടെനേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയും ഇ.കെ. എ.പി. വിഭാഗംഅടങ്ങുന്ന പാനൽ നോക്കാതേ വോട്ടർമാർ...
കുന്ദമംഗലം:ബൈപ്പാസിൽ പാലക്കോട്ട് വയലിൽ വെച്ച്ബൈക്കപകടത്തിൽ അദ്ധ്യാപകൻമരിച്ചു.പെരിങ്ങൊളം പൈങ്ങോട്ട് പുറം കുറിഞ്ഞാലിക്കോട് മുഹമ്മദിന്റെ മകനും കെ.എം.സി.ടി.യിൽ എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അദ്ധ്യാപകനുമായ മുഹ്സിൻ(27)...
കുന്ദമംഗലം:മഹല്ല് മുസ്ലിം ജമാഅത്ത് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞുടുപ്പ് നാളെ നവംബര്‍ 12.ശനിയാഴ്ച നടക്കും .എ എം എല്‍ പി സ്കൂളില്‍ നടക്കുന്ന തെരഞ്ഞുടുപ്പിന്...
കുന്ദമംഗലം : ഉപ ജില്ലാ സ്കൂൾ കലോൽസവത്തിൽ ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂളിന് ചരിത്ര നേട്ടം. അറബിക്...
ചാത്തമംഗലം:എം.ഇ.എസ് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ്പി.ടി.എ ജനറൽ ബോഡി യോഗംകോളേജ് മാനേജ്മെൻറ് സിക്രട്ടറി പ്രൊ:കുട്ടൂസ ഉദ്ഘാടനംചെയ്തു.പ്രിൻസിപ്പാൾ ഷെഫീക്ക് ആലത്തൂർ അധ്യക്ഷത വഹിച്ചു.വൈസ്പ്രിൻസിപ്പാൾ...
കുന്ദമംഗലം:പുവ്വാട്ട്പറമ്പ് പറയരു കണ്ടിപുറായിൽ കണ്ടന്റെ ഭാര്യ കല്യാണി(65)കാണുന്നില്ലന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.159cm ഹൈറ്റും കാപ്പികളർ ചെറിയ പുള്ളി സാരിയുമാണ്വേഷം ഇരുനിറം...
കുന്ദമംഗലം:തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിൻറെ നിർദേശപ്രകാരം കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പുരാരേഖ ഓഫീസിൽ നടത്തിയ നിയമനം റദ്ദാക്കണമെന്നാവശ്യപെട്ട്...
കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം /എൽ പി വിഭാഗത്തിൽ എ എൽ പി സ്കൂൾ മാവൂരും ജിഎച്ച്എസ്എസ് പയിമ്പ്രയും ഒപ്പത്തിനൊപ്പം...
കുന്ദമംഗലം:കാരന്തൂർ ഓവുങ്ങര കയറ്റത്തിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ കാരന്തൂർ സ്വദേശി മരിച്ചു.ഗുഡ്സ് ഓട്ടോ ഡ്രൈവർ ചേനത്ത് താമസിക്കും പുതിയോട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ്...