December 18, 2025

ചരമം

കുന്ദമംഗലം:പുതിയേറ്റുകര പാത്തുമ്മാബി(75) ( പരേതനായ ആലിക്കോയ എന്നവരുടെ ഭാര്യ) മരണപ്പെട്ടു.മക്കൾ: മജീദ്, മുഹമ്മദ്, മുസ്തഫ, ഇസ്മായിൽ, കദീജ,റംല, ജമീല, സഫിയ, സക്കീനമരുമക്കൾ: വഹീദ,...
കുന്ദമംഗലം: കച്ചേരി(മെഡിക്കൽകോളേജ്) നമ്പ്യേരി മീത്തൽ ഡോ.പി.മുരളീധരൻ (51) നിര്യാതനായി.( കണ്ണൂർ എൽ.എം.ടി.സി. അസി.ഡയരക്ടർ, പ്രിൻസിപ്പൽ ഇൻചാർജ്).  ഭാര്യ:- സരിത (പ്രീപ്രൈമറി ടീച്ചർ,കുന്ദമംഗലം എഎംഎൽപി...
കുന്ദമംഗലം:എടവലത്ത് മരക്കാർ ( 70 ) നിര്യാതനായിഭാര്യമാർ :1.സൈദ .2.പരേതയായ ഉമ്മാച്ച മക്കൾ :1.റഫീന2.ജമീല3ഷാജുമരുമക്കൾ :1.ദോസ് ഭാഷ ബ്രാംഗ്ലൂർ, ) ബുഷറ മൂർക്കനാട്
കുന്ദമംഗലം : പട്ടോത്തുകുഴിയിൽ ചാത്തുക്കുട്ടി (85) അന്തരിച്ചു.ഭാര്യ: പരേതയായ മാളുമക്കൾ : ചന്ദ്രമതി, മോഹൻദാസ് , റീനമരുമക്കൾ : അരവിന്ദൻ ,ഷിജി, അനിൽ...
കുന്ദമംഗലം:പന്തീർപാടം മൈപ്പിലാങ്ങൽ (കളപ്പിലാവിൽ) അബു (82)മരണപ്പെട്ടു ഭാര്യ – നബീസമക്കൾ – ഹാജറ ,നുസൈബ . ഫൗസിയ .ഷമീന .നിസാം .നിഹാലമരുമക്കൾ -നാസർ...
പെരുമണ്ണ:വെള്ളായിക്കോട് വാഴുതിന പൊറ്റമ്മൽ സീതി (85) എന്നിവർ മരണപ്പെട്ടു. പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി വി.പി കബീർ സാഹിബിന്റെ പിതാവാണ്.മയ്യിത്ത്...