December 18, 2025

ചരമം

കുന്ദമംഗലം:കൊല്ലരു തൊടുകയിൽകദീശ(75)നിര്യാതയായിപരേതനായകോയട്ടിയാണ്ഭർത്താവ്മക്കൾ സുബൈദ ,ബഷീർ ,ഫൈസൽ ,അഷ്‌റഫ് ,സലീംമരുമക്കൾ മുഹമ്മദ് മാനിപുരം ,റംല ,ഷമീറ, ബുഷ്‌റ ഭർത്താവ് കോയട്ടി പരേതൻ
കുന്ദമംഗലം:പന്തീർപാടം മുഹമ്മദ് കുമ്മങ്ങോട്ട്.(84)ഭാര്യമാർ പരേതയായ ബീച്ചിപ്പാത്തു, ഫാത്തിമമക്കൾകോയ, ആയിഷ, സിദ്ധീഖ്, നസീറമരുമക്കൾ. ഹമീദ്, സക്കീർ, സഫിയ, ഷംനഖബറടക്കം. കാലത്ത് 11.30 മണിക്ക് ചൂലാംവയൽ...
കുന്ദമംഗലം:ചൂലാം വയൽ തൊടുകയിൽ പാത്തുമ്മ(100 വയസ്സ്) നിര്യാതയായി.കബറടക്കം രാവിലെ 9:30 ചൂലാം വയൽ കബർസ്ഥാനിൽ.30-11-21മകൻ : മാമുക്കുട്ടി മരുമകൾ അലീമ
ഓമശ്ശേരി: അമ്പലത്തിങ്ങൽ താമസിക്കും പൂത്തോട്കാ കാരന്തൂർ പടാളിയിൽആലിഹാജി (95) എന്നവർ മരണപ്പെട്ടിരിക്കുന്നു അവരുടെ ജനാസ നമസ്കാരം രാവിലെ 9 മണിക്ക് ഗസ്സാലി ജുമാ...
കുന്ദമംഗലം: കാരന്തൂർ മനത്താനത്ത് അമ്പലത്തിനു സമീപം താമസിക്കുന്ന പരേതനായ പടിഞാറെമാട്ടുമ്മൽ മോതിയുടെ ഭാര്യ ജമീല (49) കോവിഡ് ബാധിച്ച് മരിച്ചു. മകൾ: സാദിഖ്,...
കുന്ദമംഗലം: മാക്കൂട്ടംപറമ്പിൽ ബാവഹാജി (74) നിര്യാതനായി ഭാര്യ: ഫാത്തിമ മക്കൾ: മുഹമ്മദ് റിയാസ്, മിറാഷ് റഹ്മാൻ, വഹീത, അസീന മരുമക്കൾ: കുഞ്ഞാലി മൂലത്ത്...
കുന്ദമംഗലം:മുറിയനാൽ കീരംകുളത്തിൽ നൗഷാദ് (54) മരണപെട്ടുഭാര്യ റസീനമക്കൾ ഷൗക്കത്ത്ഷിയാനാ ഫാരിസ്മരുമകൻ ഷഫീഖ് നെല്ലാംകണ്ടിമയ്യത്ത് നിസ്കാരം ഉച്ചക്ക് 2 : 00 മണിക്ക് ചുലാംവായാൽ...