നിര്യാതനായി…..
കുന്ദമംഗലം,ചാത്തൻകാവ്, കുമ്മങ്ങോട്ട് ശിവദാസൻ നായർ (75) നിര്യാതനായി. ഭാര്യ തങ്കമണി.
മക്കൾ – ദീപ (ടീച്ചർ GHS കാക്കവയൽ), ദീന(അംഗനവാടി വർക്കർ പെരുവഴിക്കടവ്), ദീപ്തി, ദിദീഷ്.
മരുമക്കൾ – മോഹൻദാസ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് വയനാട്),ബൈജു(NIT), മനോജ് (മടവൂർ), ജയലക്ഷ്മി (ടീച്ചർ പുത്തൂർ പള്ളിക്കൽ സ്കൂൾ)
സഹോദരി – വിലാസിനി
ശവസംസ്കാരം 10.02.2022 വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ