കുന്ദമംഗലം:കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ രജിസ്ട്രേഡ് യൂണിയനായ കേരള റിപ്പോട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കോഴിക്കോട് ജില്ലാ സമ്മേളനം കുന്നമംഗലത്ത് വെച്ച്...
admin
കുന്ദമംഗലം:പുതുതായി സ്ഥാപിച്ച പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍റഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍...
കുന്ദമംഗലം : ഗ്രാമ പഞ്ചായത്ത് വാർഡ്21 കാരന്തൂർ വടക്കുതല റോഡിന്റെ ടാറിoഗ് പ്രവർത്തി നടക്കുന്നതിനാൽ 05, 06, 07, 08 തിയ്യതികളിൽ കാരന്തൂർ...
1.49 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുന്ദമംഗലം പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 5ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി...
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ വർക്കിംഗ് ഗ്രൂപ്പിൽ 6 പ്രതിപക്ഷ ജനപ്രതിനിധികളെ ഒഴിവാക്കിയതായി പരാതി ഉയർന്നു. ഇന്ന് രാവിലെ മുക്കം റോഡിൽ വ്യാപാരഭവനിൽ ചേർന്ന...
പയമ്പ്ര:പൊയിൽത്താ ഴം കൂട്ടുമോച്ചിപ്പറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി (84)നിര്യാതയായി. മകൻ. ബാബു. മകൾ ഭാനുമതി. മരുമക്കൾ. രവീന്ദ്രൻ, സ്വർണ്ണകുമാരി.
പെരുവയല്‍. അഞ്ചു വർഷത്തോടടുക്കുന്ന ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായ നടത്തുന്ന പദയാത്രയുടെ ഭാഗമായി ഫെബ്രുവരി 26,27,28,...
കുന്ദമംഗലം .എസ് വൈ എസ് സർക്കിൾ ഭാരവാഹികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശനം (ഈലാഫ് )കുന്ദമംഗലത്ത് ആരംഭിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ ...
കുന്ദമംഗലം:കാരന്തൂർ പേങ്കാട്ടിൽ മുഹമ്മദ് (60) മരണപെട്ടു. ഭാര്യ: ഷരീഫമക്കൾ: ഷമീന, ഷഫീഖ്, ഷാഹിദ്, ഷുക്കൂർ, ഷാനിദ് .മരുമക്കൾ: സിറാജുദീൻ (ഈങ്ങാപ്പുഴ), ഷഹദ (...
കുന്ദമംഗലം:കാരന്തൂർ ചേറ്റുകുഴിയിൽ മൊയ്തീൻ (83) നിര്യാതനായി. ഭാര്യ : നഫീസ മക്കൾ :അബ്ദുൽ ഹമീദ്, സുഹറ, ഹസീന, റസീന മരുമക്കൾ: റഷീദ് മുസ്ലിയാർ...