കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന് മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമിന് ആണ് മരിച്ചത്. വിവാഹ...
admin
കാർട്ടൂണും കേരളവും’ ത്രിദിനപരിപാടിസമാപിച്ചു ദയാപുരം: കാർട്ടൂണും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചു ദയാപുരത്തു നടന്നു വരുന്ന ത്രിദിനപരിപാടി സമാപിച്ചു. ഇന്ത്യൻ കാർട്ടൂൺ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്കു എത്തുമ്പോൾ അതിന്റെ മുൻപന്തിയിൽ...
കൊടുവള്ളി :- നാലായിരത്തോളം അംഗങ്ങളുള്ള കൊടുവള്ളി ഹരിതസ്നേഹ സംഘം കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത ഒരു മാതൃകാ പ്രസ്ഥാനമാണെന്നും സ്ത്രീ ശാക്തീകരണ പദ്ധതിയില്‍ പെടുത്തി...
കുന്ദമംഗലം:എടപ്പടത്തിൽ പരേതനായ ഇ പി മൂസ്സയുടെ ഭാര്യ ആമിന ഹജ്ജുമ്മ (86) നിര്യാതയായിമയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 11മണിക്ക് കുന്ദമംഗലം മഹല്ല്...
കുന്ദമംഗലം: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സിറിഞ്ച് വാങ്ങി നൽകിപ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സിറിഞ്ച് ക്ഷാമം...
കുന്ദമംഗലം: കാരന്തൂർ സീ.ടെക് കോളേജ് ജീവനക്കാരൻ കാരന്തൂർ പാറപ്പുറത്ത് ഭാസ്കരൻ (65) മരണപ്പെട്ടു ഭാര്യ പ്രസന്ന മക്കൾ: പ്രബജ, പ്രബീന, പരേതനായ പ്രബീഷ്മരുമക്കൾ:...
കുന്ദമംഗലം:ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിക്ക് കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്കൂളിൽ പി ടി എ നേതൃത്വത്തിൽ സ്വീകരണം നൽകി..പി ടി...
കോഴിക്കോട്:കുറ്റിച്ചിറയില്‍ നിന്നും പന്ത്രണ്ടും ,പത്തും, എട്ടും വയസ്സുള്ള ഉള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ പോയ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി.ചക്കുംകടവ് നായ് പാലം...
കുന്ദമംഗലം: മുൻ ഗ്രാമസേവകൻ (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ്) എം.എൽ.എ റോഡ് കൂമുള്ളും കുഴിയിൽ ഉദയം നിവാസിൽ ചന്ദ്രൻ (89) അന്തരിച്ചു.ഭാര്യ: ദേവകിമക്കൾ: ബിന്ദു,...
കുന്ദമംഗലം: മേലേതടത്തിൽസുരേന്ദ്രൻ പാറോൽ (63) (ദൂരദർശൻ ) നിര്യാതനായിഭാര്യ -ജയശ്രീമകൻ -സുജിത്മരുമകൾ -രേഷ്മസംസ്കാരം 12മണികാരന്തൂർ വാർഡ് 19ഹൈലാൻ്റ് റെസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് മേലേതടത്തിൽ...