കുന്ദമംഗലം:വരട്ട്യാക്ക് പ്രവർത്തിക്കുന്ന ക്ഷീര വ്യവസായ സഹകരണ സംഘം ക്ഷീര വികസന വകുപ്പ് പിരിച്ചുവിട്ടു.ഈമാസം 12 ന് കാലാവധി തീരുന്ന ഭരണസമിതിക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടതിനെ തുടർന്നാണ് നടപടി.ബി.ജെ.പിക്ക്ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിലെ സ്വരചേർച്ച ഇല്ലായ്മയും കാരണമായി.ഒൻപതംഗ സമിതി യിൽവാസുദേവനാണ് പ്രസിഡണ്ട്.– കമ്മീഷൻ അംഗം നാസർ മടവൂർആയിരിക്കും’ താൽക്കാലികഭരണാധികാരി