November 26, 2025

admin

ദയാപുരം കോളേജ് ചരിത്രവിഭാഗം ഉദ്ഘാടനവും പ്രദർശനവും ജനുവരി  10 ന് ദയാപുരം: ദയാപുരം കോളേജിലെ ബി എ ഹിസ്റ്ററി കോഴ്സിന്റെയും കോളേജിലെ ഹിസ്റ്ററി സൊസൈറ്റിയുടെയും ഉദ്ഘാടനം ഡൽഹിയിലെ...
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായയാള്‍ കോഴിക്കോടുണ്ട്. കഴിഞ്ഞ ദിവസം പോലിസ് തിരിച്ചറിഞ്ഞ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീറിനെയാണ് കോഴിക്കോട് ലിങ്ക് റോഡില്‍...
കുന്ദമംഗലം:കാരന്തൂർ കല്ലറപറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ-95 നിര്യാതയായി.മക്കൾ:മുഹമ്മദ്,കുഞ്ഞിമൊയ്തീൻ,ഹസ്സൻ,അബ്ദുൽസത്താർ,ആയിഷാബി,മരുമക്കൾ:അബ്ദുൽസലാം(കൊടിയത്തൂർ)ലൈല,സുബൈദ,ഹവ്വാഉമ്മ,സക്കീന മയ്യിത്ത് നിസ്ക്കാരം ഇന്ന്(ബുധൻ) രാവിലെ 11മണിക്ക് കാരന്തൂർ മഹല്ല് ജൂമാമസ്ജിദിൽ
കുന്ദമംഗലം:രണ്ട് ദിവസംമുമ്പ്ആരംഭിച്ചകേരളഅഡ്വക്കേറ്റ്ക്ലാർക്ക്സ്അസോസിയേഷൻജില്ലാസമ്മേളനം സമാപിച്ചു.ജില്ലാസമ്മേളനംപൊതുമരാമത്ത്മന്ത്രി മുഹമ്മദ്റിയാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുനെല്ലുളി അധ്യക്ഷത വഹിച്ചു.എസുരാജ്,ഒ.ടി .മുരളിദാസ്,പി.ടി.എറഹീംഎം.എൽ.എ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ,ജില്ലാപഞ്ചായത്തംഗംഎം.ധനീഷ്ലാൽ,എഅലവി,പി.കൗലത്ത്,എം.മുസ്തഫ,വി.രവീന്ദ്രൻ,പി.കെ.യാക്കൂബ്,ബിലാൽ,എം.കെ.മോഹൻദാസ്,എം.പി.കേളുക്കുട്ടി,ടി.പി.സുരേഷ്,ജനാർദ്ധനൻകളരികണ്ടി,ടി ചക്രായുധൻ,കെ.ആർരജീഷ്,എൻപ്രമോദ്,സി.രവി,പി.സന്തോഷ്,കെ.പ്രകാശൻ,എം.കെഇമ്പിച്ചിക്കോയ,കെ.ആർശ്രീകുമാർ,സി.ജയരാജൻസംസാരിച്ചു.