പന്തീർപാടം :പൂളോറ അബ്ദുൽ റസാഖ് (59) മരണപെട്ടു.ഭാര്യ :സുഹറമക്കൾ :റാസിഖ്,ഫാസിൽ (ദുബൈ ) മയ്യിത്ത് നമസ്കാരം തിങ്കളാഴ്ചചൂലാംവയൽ ജുമാ മസ്ജിദ്
admin
കുന്ദമംഗലം:പതിമംഗലം തോട്ടത്തില്‍ മൂസ (93) നിര്യാതനായി.ഭാര്യ പരേതയായ ആമിന. മക്കള്‍ :മുഹമ്മദ് (ഹോട്ടല്‍ തോട്ടത്തില്‍ പതിമംഗലം), കോയ (സബ്ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കണ്‍ട്രോള്‍...
കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു സർക്കാർ പ്രൈമറി വിദ്യാലയമായ പൊയിൽത്താഴം ഗവ: വെൽഫെയർ എൽ.പി.സ്ക്കൂളിൽ ഡിസംബർ 3ാം തിയ്യതി വിപുലമായ പരിപാടികളോടെ 80ാം വാർഷികാഘോഷവും,പൂർവ്വ...
കുന്ദമംഗലം:പൊയിൽ താഴം ഗവ:വെൽഫെയർ എൽ.പി.സ്കൂൾ 80ാം വാർഷികാഘോഷവും യാത്രയപ്പ്സമ്മേളനവും ഡിസംബർ3 ന് ശനിയാഴ്ച വൈകുന്നേരം4 ന് വനംവകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
കുന്ദമംഗലം : നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറുന്ന വർത്തമാന സാഹചര്യത്തിൽ കേരളീയർ ദൈനം ദിനം ഉപയോഗപ്പെടുത്തുന്ന പാലിന്റെ വില ഉയർത്താനുള്ള നീക്കം...
കുന്ദമംഗലം :അക്വേറിയം ആൻഡ് പെറ്റ്സ് ഷോപ്പ് അസോസിയേഷൻ (APSA) പ്രഥമ കോഴിക്കോട് ജില്ലാ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും ഡിസംബർ 11 ന് കോഴിക്കോട്...
കുന്ദമംഗലം : ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന കൃഷിപാഠം പദ്ധതി മർകസ് ഗേൾസ് ഹയര്‍ സെക്കണ്ടറി...
കുന്ദമംഗലം:ചാത്തമംഗലം രജിസ്ട്രേഷൻ വകുപ്പിന്റെ പ്രവർത്തനം 158 വർഷം പിന്നിടുകയാണ്. 1883 ൽ കൂടത്തായ് അംശം ദേശത്ത് താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസ് എന്ന...
ഹബീബ്കാരന്തൂർ കുന്ദമംഗലം:പാരാ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 2017 ൽ കുന്ദമംഗലത്ത് മുക്കം റോഡിൽ പ്രവർത്തന മാരംഭിച്ച പി.എസ്.എൻ കമ്മ്യൂണിറ്റി കോളേജ് അഞ്ചാംവാർഷികം ഈമാസം28...
കുന്ദമംഗലം:ഗാന്ധി അവസാനത്തെ പിടിവള്ളിയാണെന്നും ലോകസ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണംഎന്ന പുസ്തക പ്രകാശനം 27 ന് ഞാറാഴ്ച 3 മണിക്ക് പെരിങ്ങൊളം യു.പി.സ്കൂൾ ഗ്രൗണ്ടിൽ...