കുന്ദമംഗലം : ദൂരപരിധി നിശ്ചയിക്കാതെ ആവശ്യത്തിലധികം ഫ്ലോർ മില്ലുകൾക്ക് അനുമതി നൽകുന്നത് നിലവിലുള്ള മില്ലുകൾ അടച്ചുപൂട്ടാൻ കാരണമാകുമെന്നും അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നും
ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ വേണ്ട നടപടി കൈക്കൊള്ളണമെന്നും
കേരള സംസ്ഥാന ചെറുകിട റൈസ്,ഫ്ലോർ &ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
കുന്നമംഗലം
പന്തീർ പാടം ഉണ്ണിമോയി ഹാജി നഗറിൽനടന്ന ജില്ലാ സമ്മേളനം
കുന്നമംഗലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡണ്ട്സെയ്ദുട്ടി ഹാജി അധ്യക്ഷധ വഹിച്ചു
സംസ്ഥാന പ്രസിഡണ്ട് എൻ കെ ഹരീന്ദ്രനാഥ് ജനറൽ സെക്രട്ടറി
ശ്രീ ലാൽ ട്രഷറർ ജെ ബി എ അൻസാർ, ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് പാലക്കൽ,ബാപ്പു ഹാജി സിന്ദൂർ,രാജേഷ് അംബിക,പ്രകാശൻ വടകര,ഉമർ മൗലവി കൊയിലാണ്ടി, ഇബ്രാഹിം ഹാജി ഓമശ്ശേരി തുടങ്ങിയവർ സംസാരിച്ചു