കുന്ദമംഗലം .
കളരിക്കണ്ടി കരുമ്പങ്ങൽ പരേതനായ അമ്മത് എന്നവരുടെ ഭാര്യ ആസ്യ(75) നിര്യാതയായി .
മക്കൾ: അസ്സയിൻ, ആയിഷാബി പാണ്ടികശാല(കോർപ്പറേഷൻ കൗൺസിലർ , തിരുവണ്ണൂർ വാർഡ് ) സഫിയ,പരേതനായ ഖാദർ .
മരുമക്കൾ സുലൈഖ മുറിയനാൽ, കോയ മാങ്കാവ് (ഖലാസി ) മുഹമ്മദ് പുള്ളാവൂർ,റസീന ആരാമ്പ്രം .
കബറടക്കം കളരിക്കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.