കുന്ദമംഗലം: കുന്ദമംംഗലം എ.കെ.വി.ഡ്രൈവിംഗ് സ്കൂൾ മാസ്റ്റർ മുനീർ ഇനി കുട്ടികളെ പഠിപ്പിക്കാൻ ഉണ്ടാകില്ല നീണ്ട വർഷത്തെ കാത്തിരിപ്പിനുംകഠിന പ്രയത്നത്തി്തിന്റെയും ഫലമായിി അസി:മോട്ടോർ വൈക്കിൾ...
കുന്ദമംഗലം : സംഗമം- 5 ന്റെ രണ്ടാം വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.വി. ബൈജു ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും...
കുന്ദമംഗലം: നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും, എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിച്ചവരെയും,...
കുന്ദമംഗലം:ടൗണിൽ നിന്നും കോരങ്കണ്ടി, ആക്കോളി, മർക്കസ് ഗേൾസ് സ്കൂൾ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന കവാടത്തിലുള്ള ഡ്രൈനേജിന് മുകളിൽ ഉള്ള പൈപ്പ് പോട്ടിപോവുകയും ജനങ്ങൾക്ക്...
കുന്ദമംഗലം :ഹയർസെക്കണ്ടറി സ്കൂളിൽ മണ്ഡലം എം.എസ് എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി മണ്ഡലം ട്രഷറർ ഉബൈദ് ജികെ ഉദ്ഘാടനം ചെയ്തു....
കുന്ദമംഗലം: സഹകാര്യ മാസിക ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ബെസ്റ്റ് സി ഇ ഒ സ്പെഷ്യല്‍ ജൂറി പുരസ്കാരം കാരന്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി...
കുന്ദമംഗലം:ദാരിദ്ര്യ നിർമാർജന പദ്ധതി കൊണ്ട് ദാരിദ്ര്യ മകറ്റാനാവില്ല. നജീബ് കാന്തപുരം പറഞ്ഞു കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡിൽ മെമ്പർ എം...
കുന്ദമംഗലം: വനവാസി കുട്ടികൾക്ക് സദയം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി സ്കൂൾ കിറ്റ് നൽകുന്നു.അമ്പലവയൽ ഒഴലക്കൊല്ലി പുതിയപാടി പണിയ കോളനിയിലെ കുട്ടികൾക്കാണ് കിറ്റ് നൽകുന്നത്.ഈ...
കുന്ദമംഗലം : കാരന്തൂർ മർകസ് ഗേൾസ് ഹൈകൂളിൽ വിജയോത്സവം ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ് എസ്...
കുന്ദമംഗലം:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചന്റ് വെൽഫെയർ സൊസൈറ്റി കുന്ദമംഗലം യൂണിറ്റ് ജനറൽ ബോഡി യോഗവും, പുതിയ കമ്മററി രൂപീകരണവും കെ.വി.വി....