കുന്ദമംഗലം:തെരുവോ രത്ത് കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ച് നൽകി രണ്ട് പൊതുപ്രവർത്തകർ മാത്യകയാവുന്നു, കുന്നമംഗലം അങ്ങാടിയിലും, ‘പരിസരങ്ങളിലും, മർക്കസ് ബസ്സ്റ്റോപ്പിലും മറ്റുമായി ആരുമില്ലാതെ കഴിഞ്ഞിരുന്നവർക്കാണ് പ്രദേശത്തെ...
പുളിക്കൽ മഹല്ല് മുൻ ഖത്തീബ് എംസി അബദ്ള്ള മുസ്ല്യാർ മരണപ്പെട്ടു… 40 വർഷത്തിലേറെ സേവനം ചെയ്ത അദ്ദേഹത്തിന് ഒട്ടേറെ ശിഷ്യന്മാർ ഈ മഹല്ലിൽ...
കുന്ദമംഗലം :പന്തീർപ്പാടം കാരക്കുന്നുമ്മൽ പ്രേമൻ K. K (Rtd റവന്യൂ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. പിതാവ് പരേതനായ അപ്പു മാതാവ് മീനാക്ഷി .ഭാര്യ...
കോഴിക്കോട്: സംസ്ഥാന മുസ്ലീം യൂത്ത് ലീഗിന്റെ മെഡിചെയിൻ പ്രോഗ്രാമുമായി ബദ്ധപെട്ട് യൂത്ത് ലീഗിന്റെ കർമ്മഭടൻമാരായ വൈറ്റ്ഗാർഡ് അംഗങ്ങൾക്ക് അഭിനന്ദന പ്രവാഹം ഇത്തരത്തിൽമരുന്നുമായി എത്തിയപ്പോൾ...
ചാത്തമംഗലം : പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി സൗജന്യമായി ഭക്ഷണം നൽകാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി ചാത്തമംഗലം...
കുന്ദമംഗലം:കൊളായിത്താഴംവലിയപറമ്പിൽ ഗംഗാധരൻ മാസ്റ്റർ (82) നിര്യാതനായി കാച്ചിലാട്ട് എ യു പി സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ്ഭാര്യ: ശ്രീമതി എൻ വി വാകയാട്മക്കൾ...
കുന്ദമംഗലം: കാരന്തൂർ വാർഡ് 18 ൽ പണി പൂർത്തീകരിച്ച പുതിയ വീട്ടിലേക്ക് അയൽവാസികളോട് പോലും അറിയാതേ താമസമാക്കിയ കുടുംബത്തിലെ ഒരു കുട്ടിക്ക് കടുത്ത...
കുന്ദമംഗലം:കോണോട്ട് വെള്ളയാമ്പറ്റ കെ.ഗംഗാധരൻ നായർ(84) നിര്യാതനായി. ഭാര്യ കെ സൗദാമിനി, മക്കൾ : ദിനേശ്. കെ ( മാനേജർ, എൻക്വയറി കമ്മീഷണർ സ്പെഷ്യൽ...
കമാൽ വരദൂർ . കോഴിക്കോട്:ഈ വൈറസ്കോവിഡിനേക്കാള്‍ അപകടകാരി ആരാണ് ബുദ്ധിമാന്‍ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. നിര്‍വചിക്കാനും പ്രയാസം. പ്രായോഗികമായി ചിന്തിക്കുന്നവനാണ് ബുദ്ധിമാന്‍ എന്ന് പറഞ്ഞത്...
കുന്ദമംഗലം:ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം”എന്ന സംഘടനയുടെ നേതൃത്വത്തിൽ 26/03/2020 നു കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ ഓഫിസർമാർക്കുള്ള മാസ്ക്കും, ഗ്ലൗസും സ്ഥലം S I...