January 21, 2026
മുബൈ:പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി...
കുന്ദമംഗലം:റിട്ടKSRTCഡ്രൈവറുംപുലരിഡ്രൈവിംഗ്സ്ക്കൂൾഉടമയുമായ പാലകണ്ടിയിൽമുഹമ്മദ്(75) മരണപെട്ടു.ഭാര്യ:നഫീസമക്കൾ:ഹബീബ്(പുലരിഡ്രൈവിംഗ്സ്ക്കൂൾകുന്ദമംഗലം),റിയാസ്(പുലരിഡ്രൈവിംഗ്സ്ക്കൂൾവെള്ളിമാട്കുന്ന്),റസീന.മരുമക്കൾ:ജാഫർഷരീഫ്മൂഴിക്കൽ,സഫ്ന,നസീബ
കാരന്തുർ :കല്ലറച്ചലിൽ ഗിരീശൻ 43(GK )അന്തരിച്ചു‘അമ്മ :യശോദ, ഭാര്യ ;ബിന്ധ്യ, മക്കൾ :സൂര്യ, നക്ഷത്രശവസംസ്‌കാരം :5/2/2022ന് ഉച്ചക്ക് 12.30ന് വെസ്റ്റ്ഹിൽ ശ്മശാനം
കുന്ദമംഗലം: കാരന്തൂർ മണ്ണാർ ചോല മുഹമ്മദ് (70) മരണപെട്ടു. മയ്യിത്ത് നമസ്കാരം വൈകുന്നേരം 3.30ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്.ഭാര്യ: ഖദീജ മക്കൾ:ഷാജഹാൻ(കെ.കെ.ഹാർഡ്...
കുന്ദമംഗലം:കോഴിക്കോട്ജില്ലാമുസ്ലീംലീഗ്ഉപാധ്യക്ഷൻപിശാദുലി (72) മരണപെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് 11 ന് നാദാപുരം ജുമാഅത്ത് പള്ളിയിൽ മുൻ നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് സഫിയ ശാദുലി...
കുന്ദമംഗലം:കാരന്തൂരിലെപഴയകാലഹോട്ടൽവ്യാപാരിനടുക്കണ്ടിഅമ്മത്കോയഹാജി(85) മരണപ്പെട്ടുമയ്യിത്ത്നമസ്കാരം ഇന്ന് ഉച്ചക്ക് 12.30കാരന്തൂർമഹല്ല്ജുമാമസ്ജിദ് ഭാര്യ: പാത്തുമ്മ മക്കൾ:ഉസ്മാൻ,റഷീദ്,റിയാസ്(ജിദ്ധ),സക്കീന,സീനത്ത്മരുമക്കൾ: കോയമോൻചാത്തങ്കാവ്,ഗഫൂർ ആനപ്പാറ,റംല,സുഹറ,ഷിഫാനത്ത് മയ്യത്ത് ഉള്ളത് ഇടക്കുനിവയലിൽഉസ്മാന്റെ വീട്ടിൽ
പൈങ്ങോട്ട്പുറം:എരഞ്ഞോളി സീതിക്ക എന്നവരുടെ ഭാര്യ സുബൈദ68) എന്നവർ മരണപ്പെട്ടുമയ്യിത്ത് നിസ്ക്കാരം (രണ്ടു) മണിക്ക്പെരിങ്ങാളം ജുമുഅത്ത് പള്ളിയിൽ മക്കൾ:കമറുദ്ധീൻ(STUകുന്ദമംഗലംമണ്ഡലംസിക്രട്ടറി)വൈറുദിൻ,ശിഹാബ്റഹ്മാൻ(കുന്ദമംഗലംപഞ്ചായത്ത്മുസ്ലീംലീഗ് സിക്രട്ടറി),വഹാബുദ്ദീൻ,ഷറഫുദീൻ(യൂത്ത്ലീഗ്പഞ്ചായത്ത്കമ്മിറ്റിവൈസ്പ്രസിഡൻറ്),നുസ്റത്ത്.മരുമക്കൾ:ജാഫർകാരന്തൂർ,മൈമൂന കുറ്റിക്കടവ്,റാബിയപുത്തൂർ,റഹീനകുറ്റിക്കാട്ടൂർ,റഹ്‌മത്ത്പുവ്വാട്ട് പറമ്പ്,നസ്‌ലപരപ്പംപോയിൽ