കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്പദവി ലഭിക്കുന്നതിന്, ഇരക്കൊപ്പം നിൽക്കുന്നതിനു് പകരം വേട്ടക്കാരനോടൊപ്പം ചേർന്ന് സി.പി.ഐ (എം) കുന്ദമംഗലം ബ്ലോക്ക് ഭരണം ഏറ്റെടുത്തു.cpmനിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്തെരഞ്ഞെടുപ്പു് ബഹിഷ്ക്കരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് വിജി മുപ്രമ്മൽ നൽകിയ പീഡന പരാതിയിൽ, ഭരണ സ്വാധീനം മൂലം ശിവദാസൻ നായരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല ഹൈകോടതിയിൽ ശിവദാസൻ നായരും വിജി മു പ്രമ്മൽ നൽകിയ പരാതിയിമേൽ തീരുമാനാകാത്തതാണ് അറസ്റ്റ് വൈകുന്നത് എന്ന് അറിയുന്നു ആകെയുള്ള 19 സീറ്റിൽ UDF 9+ ശിവദാസൻ നായർLDF 9 എന്ന നിലയിലായിരുന്നു ഇതിൽ ശിവദാസൻ നായരെ ഉപയോഗിച്ച് UDF ഭരണം തള്ളിയിടാനുള്ള നീക്കമാണ് വിജയിച്ചത് ഇത് തന്നെ എത്ര കാലത്തേക്ക് എന്നും പറയാനും പറ്റില്ല വരും ദിവസങ്ങളിലെ കേസിന്റെ ഗതിയനുസരിച്ചായിരിക്കും കാര്യങ്ങൾ