കോഴിക്കോട്: മായനാട് കുനിയിൽ താഴം പൊറ്റമ്മൽ കുഞ്ഞാലി ഹാജി (90) നിര്യാതനായി. മായനാട് ശാഖാ മുസ്ലീം ലീഗ് ; മഹല്ല് ജമാഅത്ത് കമ്മിറ്റി; ബിദായത്തുൽ ഹിദായ മദ്രസ കമ്മിറ്റി; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ തുടങ്ങിയ കമ്മിറ്റികളിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പാത്തുമ്മ. മക്കൾ – പരേതനായ മുഹമ്മദ് ; കുട്ടിഹസ്സൻ; റംല; സലീം (ജനറൽ സെക്രട്ടറി മായനാട് മുസ്ലീം ലീഗ്); സിദ്ദീക്ക്; റഷീദ് ; ആയിശാബി; സറീന. മരുമക്കൾ – അബ്ബാസ് പെരുവയൽ; മുഹമ്മദ് വെണ്ണക്കാട് ; ഉമ്മർ മുറിയനാൽ; സുബൈദ ചൂലാം വയൽ; റംല പെരിങ്ങാളം; റസീന ഇരിങ്ങല്ലൂർ; റൈഹാനത്ത് വെള്ളി പറമ്പ്; അൽഫിയ പാലാഴി. മയ്യത്ത് നിസ്കാരം ഇന്ന് ശനി കാലത്ത് 10 മണിക്ക് മായനാട് മഹല്ല് ജുമാ മസ്ജിദിൽ.