കുന്ദമംഗലം:സംസ്ഥാന മുസ്ലീം ലീഗ് പ്രവർത്തന ഫണ്ടു് സ്വരൂപിക്കുന്നതിനും ചന്ദ്രിക പത്ര വരിക്കാരാവുന്ന തിന്നും മുസ്ലിം ലീഗ് പ്രവർത്തകർ കർമ്മനിരതരാവണമെന്ന് സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ടു് എം.സി മായിൻഹാജി പറഞ്ഞു -കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് നേതൃസംഗമം ഉൽഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.മൂസ്സ മൌലവി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലീം ലീഗ് സിക്രട്ടറി എം.എ.റസാക്ക് മാസ്റ്റർ, ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ടു്യു.സി.രാമൻ, കെ.എ.ഖാദർ മാസ്റ്റർ, ഒ.പി.നസീർ, കെ.സി.അബ്ദുൽ ഖാദർ ,കെ.കെ.ആലിക്കുട്ടി മാസ്റ്റർ, എൻ.പി.ഹംസ മാസ്റ്റർ,എ.ടി.ബഷീർ, കെ.കെ.കോയ ഹാജി, കെ.പി.കോയ ഹാജി, സി.മരക്കാർ കുട്ടി, എൻ.പി.അഹമ്മദ്, എം.പി.മജീദ്, വി.പി.മുഹമ്മദ് മാസ്റ്റർ, കെ.എം കോയ, എ.പി.സഫിയ, എം.ബാബുമോൻ, മുംതസ്സ് ഹമീദ്, എ.എം.എസ്.അലവി, കളത്തിൽ ഇസ്മായിൽ മാസ്റ്റർ, വി.പി.കുഞ്ഞഹമ്മദ്. ഹാജി, ഒ.ഉസ്സയിൻ, എ.അലവി, എൻ എം ഉസ്സയിൻ, അഹമ്മദ് കുട്ടി അരയങ്കോട്ട്, പൊതാത്ത് മുഹമ്മദ്. ഹാജി, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, കെ.അഹമ്മദ്, വി.പി.കബീർ, വി.പി.അബ്ദുൽ സലീം പ്രസംഗിച്ചു. ഫോട്ടോ: