കുന്ദമംഗലം:നവം :10, 17, 24 തിയ്യതികളിലായി കുന്ദമംഗലം : പ്രൈം ഡേ കെയർ ഹോസ്പിറ്റലിന്റെനടത്തപ്പെടുന്നവാരാന്ത മെഡിക്കൽ ക്യാംപ്
തികച്ചും സൗജന്യമാണന്ന് മേനേജ്മെന്റ് അറിയിച്ചു.പ്രൈം ഡേ കെയർ ഹോസ്പിറ്റലിന്റെ പുതിയ ശാഖ കുന്ദമംഗലത്ത് ഡിസം: 1ന് പ്രവർത്തനമാരംഭിക്കും ഇതോടനുബദ്ധിച്ചാണ് സൗജന്യ വാരാന്ത മെഡിക്കൽ ക്യാംപ് ഒരുക്കിയിട്ടുള്ളത് പരിശോധനയും, മരുന്നു വിതരണവും തുടക്കം കുറിച്ചു കൊണ്ട്
നാളെ 10/11/2019 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയായി ക്രമീകരിച്ച സൗജന്യ വാരാന്ത മെഡിക്കൽ ക്യാപിൽ പ്രമേഹം, ക്യാൻസർ പരിശോശന നടത്തും ക്യാംപ് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു
രോഗം കൊണ്ട് വലയുന്ന അനേകരിൽ അൽപ്പമെങ്കിലും
സമാശ്വാസം നൽകണമെന്ന
ഉറച്ച വിശ്വാസത്തോടെയാണ്
ക്യാമ്പ് ഒരുക്കിയത്
രക്ത പരിശോധനയും മരുന്ന് വിതരണവും തീർത്തും സൗജന്യമാണ്
നവം: 10 ഞായറാഴ്ച ഡയബറ്റിക്സിറ്റക്ഷൻ & ക്യാൻസർ സ്ക്രീനിംഗ് ക്യാംപ് ഡോ: ഫവാസ് റഹീം നേതൃത്വം നൽകും
നവം: 17 ഞായറാഴ്ച
കോസ് മെറ്റോളജി ക്യാംപ്
ഡോ: തമീനമുഹമ്മദ് നേതൃത്വം നൽകും
നവം: 24 ഞായറാഴ്ച
ഓർത്തോ പെടിക് & പെയിൻക്യാംപ് ജോപി ‘പി.ജോസ് നേതൃത്വം നൽകും ‘ക്വാം പിലെ സൗജന്യത്തിന് മുൻകൂട്ടി ബുക്ക് ചെയ്യണം രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും
Ph: 9188756174