ചാത്തം കണ്ടത്തിൽ സി പി ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി . സംസ്കാരം 10.11. 2019 ഞായറാഴിച്ച 2.30 pm കോടഞ്ചേരി മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ .പരേത തൊടുപുഴ തെക്കെകര കുടുംബാഗമാണ്. : മക്കൾ സി.ജെ പോൾസൺ (Rtd ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷ്ണർ , കോഴിക്കോട് ) സി.ജെ ജയ്സൺ ( സംസ്ഥാന സെക്രട്ടറി ഓൾകേരള പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷൻ ) സി.ജെ ടെന്നിസൺ ( കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, കേരള വ്യാപാരിവ്യവസായി ഏകാപനസമതി ) സി.ജെ റെയിൻസൺ മാനേജിംഗ് ഡയർക്ടർ, കെപ്കോ ഇന്റർ നാഷ്ണൽ, ദുബായി ) സ്വപ്ന ജോസഫ് ( വിമല പബ്ലിക്ക് സ്ക്കൂൾ , തൊടുപുഴ ) മരുമക്കൾ : മേഴ്സി , ജാക് ലിൻ , റീന , ഡാലിയ , സജിത്ത് സി കാപ്പൻ തൊടുപുഴ.