കുന്ദമംഗലം: കാരന്തൂർ മർക്കസിന് സമീപം HP പെട്രൊൾ പമ്പിന് മുൻവശത്ത് പുതുതായി പ്രവർത്തനം ആരംഭിച്ച പ്രൈം ഡേ കെയർ ഹോസ്പിറ്റലിൽ പ്രശസ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒ.പി. ക്ലിനിക്ക് വിഭാഗം പ്രവർത്തനം ആരംഭിച്ചു ജനറൽ മെഡിസിൻ ആന്റ് ഡയബറ്റോളജി വിഭാഗത്തിൽ ഡോക്ടർ ഫവാസ് റഹീം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈകു4 മുതൽ 7 മണിവരെയും പീഡിയാട്രിക് കൺസൾട്ടന്റ് ഡോക്ടർ പി.വി രാകേഷ് എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 6 വരെയും രോഗികളെ പരിശോധന നടത്തും പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ: ജോഫി .വി .ജോസ് ചൊവ്വ വെള്ളി ദിവസങ്ങളിൽ വൈകു: 4.30 മുതൽ 6.30 വരെയും പ്രസിദ്ധചർമ്മ രോഗവിദഗ്ദ ഡോ: തമീന മുഹമ്മദ് തിങ്കൾ വ്യാഴം ശനി ദിവസങ്ങളിൽ വൈകു4 മുതൽ 6 മണി വരെയും പരിശോധന നടത്തും ഔപചാരിക ഉദ്ഘാടനം ഡിസംബർ 1ന് മഹനീയ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപെടുക.
പ്രൈം ഡേ കെയർ ഹോസ്പിറ്റൽHP പെട്രൊൾ പമ്പിന് മുൻവശം, മർക്കസ് സമീപം കുന്ദമംഗലം
ഫോൺ 9188755174