City news made simple
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് മേപ്പറ്റമ്മൽ – കയ്യൂ ത്തിച്ചാല റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.കോയ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പർ എം.ബാബുമോൻ, ദാസൻ പുത്തൻവീട്ടിൽ ,വാവക്ക, ഉമ്മയ്യ കലന്തൻ, സഫീറ, അബൂബക്കർ സി.വി, മുഹമ്മദ് ഉനൈസ്, ബഷീർ, ഷൈജു, ഖദീജ, ബീനകുമാരി സംസാരിച്ചു