കുന്ദമംഗലം: സ്ത്രീയുമായി ബന്ധപെട്ട വിഷയത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായ നേതാവിനെയും യുവജന സംഘടനയായ DYFlയുടെ ജില്ലാ നേതാവിനെതിരെയും പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതായി അറിയുന്നു വലിയ സഖാവിനെതിരെ വനിത ജനപ്രതിനിധിക്കൊപ്പം ജില്ലക്ക് പുറത്തുള്ള ക്ഷേത്ര സന്ദർശനമാണങ്കിൽ മുറിയനാൽ സ്വദേശിയായ ചെറിയ സഖാവിനെതിരെ വിവാഹിതയായ മറ്റൊരു ‘സ്ത്രീക്കെപ്പം പരാതിക്കിട നൽകും വിധം പ്രവർത്തിച്ചുഎന്ന കുറ്റത്തിലാണത്രെ നടപടി വാർത്ത പുറം ലോകത്ത് വന്നിട്ടും പ്രതിപക്ഷ പാർട്ടികളും കേന്ദ്രം ഭരിക്കുന്ന പാർട്ടികളും മൗനം പാലിക്കുന്നത് മൂലം വാട്സപ്പ് ഫെയ്സ് ബുക്കിൽ കുരക്കുന്നവർ ഇപ്പോഴും കുരച്ച് കൊണ്ടേ ഇരിക്കുകാണ് രണ്ട് നേതാക്കൾക്കെതിരെയും ആരും ഇതുവരെ പരാതി നൽകിയിട്ടില്ല പിന്നെന്തിന് പ്രതിഷേധമെന്നും മുഖ്യാധാര രാഷ്ട്രീയ പാർട്ടി നേതാക്കൾ ചോദിക്കുന്നു