കുന്ദമംഗലം:പേപ്പട്ടി വിഷബാധക്ക് മരുന്ന്കണ്ടു പിടിച്ച ശിവരാമൻ വൈദ്യരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു പേപ്പട്ടി വിഷബാധക്ക് ലോകത്ത് തന്നെ ആദ്യമായി മരുന്ന് കണ്ടു പിടിച്ച കോഴിക്കോട് തൊണ്ടയാട് കുടിൽ തോട് സ്വദേശിയാണ് ആയുർവേദ ഡോക്ടർ അല്ലെങ്കിലും ഡോക്ടർ എന്ന് ജനങ്ങൾ വിളിക്കുന്ന ശിവരാമൻ വൈദ്യർ കണ്ടു പിടിച്ച പേപ്പട്ടി വിഷബാധക്ക് ഉള്ള മരുന്നിന് സർക്കാർ അംഗീകാരം നൽകിയില്ലെങ്കിലും ചെന്നൈ ആസ്ഥാനമായിട്ടുള്ള മെഡിസിൻ കമ്പനി ഏറ്റെടുത്തിട്ടുണ്ട് അടുത്ത് തന്നെ ഇത് വിപണിയിൽ എത്തിയും മാനസിക രോഗികളായി ബന്ധുക്കൾ തള്ളിയവരെയും വിവിധ മെന്റൽ ഹോസ്പിറ്റലിൽ കഴിയുന്നവരെയും വൈദ്യരുടെ അടുത്ത് എത്തിച്ചാൽ അസുഖം വൈദ്യർ മാറ്റും വിവിധ ഹോസ്പിറ്റലുളിൽ ചികിത്സ തേടി മാറാത്ത അപസ്മാരം, ഓട്ടിസം, ക്യാൻസർ, എച്ച് ഐ വി ബാധിതർ എന്നിവർക്ക് പെട്ടെന്ന് സുഖമാകാൻ ഉള്ള മരുന്നും കക്ഷിയുടെ പക്കൽ ഉണ്ട് ഭാര്യ മരണപെട്ടു ഏക മകൻ കെ.എസ്.ഇ.ബി ജീവനക്കാരനാണ് തൊണ്ണൂറ്റി ഒൻപത് ആളുകൾക്കും രോഗമില്ലെന്നും ഭക്ഷണത്തിൽ നിയന്ത്രണവും വ്യായാമവും ചെയ്താൽ അസുഖം വരില്ലെന്നും ഡോക്ടർ പറയുന്നു. മലയാളിയുടെ ചായ കുടി നിറുത്തുകയും രാത്രി 7 മണിക്ക് മുമ്പേ ഭക്ഷണം കഴിച്ച് നേരത്തേ കിടന്നാൽ ശരീരത്തിൽ മാറ്റങ്ങൾ കാണാമെന്നും അദേദഹം പറഞ്ഞു ഇദേദഹത്തെനിരവധി പേർ ആദരിച്ചിട്ടുണ്ട് ഡോക്ടറേറ്റ് നേടിയിട്ടുണ്ട് കോഴിക്കോട്അപ്സര തിയ്യേറ്ററിനടുത്ത് ഗുരുദേവ് ആയുർവ്വേദ ക്ലിനിക്കിൽ രാവിലെ 10 മുതൽ 5 വരെ ഡോക്ടർ ശിവരാമൻ വൈദ്യർ രോഗികളെ പരിശോധിക്കും ഫോൺ7012900688 നാല്നാട്ട് വൈദ്യർ മാരിൽ നിന്നും 12 വർഷം നേടിയ പഠനമാണ് തന്റെ ചികിത്സ എന്നും വൈദ്യർ പറഞ്ഞു