ചെലവൂർ: വരിക്കോളി മീത്തൽ പരേതനായ അസ്സയിൻക്കാന്റെ മകൻ സൈതലവി (61)മരണപെട്ടിരിക്കുന്നു മയ്യത്ത് നമസ്കാരം ഉച്ചക്ക് 1 ന്പള്ളിത്താഴം ജുമാ മസ്ജിദിൽ മാതാവ് തിത്തിബി, ഭാര്യ: ആമിന മക്കൾ: അൻവർ അസ്സയിൻ, മുഹമ്മദ് ഷാനുമരുമക്കൾ: സജ്ന ,സഹല സഹോദരങ്ങൾ: അസീസ്, ഹമീദ്, സഹോദരി ഫാത്തിമ