കുന്ദമംഗലം: ഓണത്തോട് അനുബന്ധിച്ച് ദേശീയ പാതയോരത്തെ കാരന്തൂർ ഓവുങ്ങര ഹോട്ടൽ മോണാഡിൽ പായസ മേളയും ഓണസദ്യയും ഒരുക്കി പ്രശസ്ത സിനിമാ നടൻ കലിംഗശശി മേള ഉദ്ഘാടനം ചെയ്തു പായസത്തിന് ലിറ്ററിന് 200 രൂപയാണ് പാലഡ, പയം, പരിപ്പ്, അടപ്രഥമൻ, സേമ്യ, ഗോതമ്പ്, ക്യാരറ്റ് പായസവും ലഭ്യമാണ് തിരുവോണ നാളിൽ ഒരുക്കുന്നഓണസദ്യക്ക് 249 രൂപയാണ് വില ബുക്കിംഗ് ആരംഭിച്ചതായും ഹോട്ടൽ മേനേജ്മെന്റ് അറിയീച്ചു