കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂനാം വാർഡിൽ. പന്തീർപാടം പ്രദേശത്ത് പ്രളയനന്തര പകർച്ചവ്യാധികൾ തടയുന്നതിന് വേണ്ടി വാർഡ് മെമ്പർ എം ബാബുമോന്റെ നേതൃത്വത്തിൽ വീടുകളും ഫ്ലാറ്റുകളും കയറി പരിശോധനയും ബോധവത്കരണവും നടത്തി. പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജിത മാത്യു. സുമ അമ്പലപ്പറമ്പിൽ. ജെസി യൂ കെ. റീന സി എം. ബീവി ഒ. മിനി കെ സി. സത്യബേബി സി. ബിൻസി സി. ലീല എം സി. സുശീല എം സി. തുടങ്ങിയവർ പങ്കെടുത്തു