കുന്ദമംഗലം: കാരന്തൂര്‍ പുതിയോട്ടില്‍ ബാബു (57) അന്തരിച്ചു. പരേതരായ രാരിച്ചന്റെയും ജാനുവിന്റെയും മകനാണ്. ബസ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: രേണുക. മക്കള്‍: രജീഷ് (ദുബായ്), ബബിത. മരുമകന്: മേക്കടക്കാവില് മജേഷ് (വെള്ളന്നൂര്‍). സഹോദരങ്ങള്‍: വാസു, പ്രേമ. സഞ്ചയനം ബുധനാഴ്ച.