കുന്ദമംഗലം: പന്തീർപാടംപുളിക്കിൽ വട്ടം പാറക്കൽ പരേതനായ കുഞ്ഞാലൻ എന്ന വരുടെ ഭാര്യ ആയിശ(93) നിര്യാതയായി മക്കൾ: നബീസ, മുഹമ്മദ് ,അബു, കദീശയ്, സുബൈദ, സൈനബ, റുഖിയ മരുമക്കൾ: അബ്ദുൽ റസാഖ്, സൈനബ, ആമിന, ഉസ്മാൻ കോയ, അലവി, ആലി, ആലി മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1-30ന് ചൂലാം വയൽ ജുമാ മസ്ജിദ്