കനത്ത മഴയും ബലിപെരുനാളും കുന്ദമംഗലത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി കുന്ദമംഗലം: കനത്ത മഴയെ തുടർന്ന് വറുതിയിലായ പൊതുജനത്തിന് ഇരുട്ടടി നൽകി കുന്ദമംഗലത്തെ വ്യാപാര മേഖല മിക്ക നിത്യോപയോഗ സ്ഥാനങ്ങൾക്കും ഇരട്ടി വിലയാണ് ഈടാക്കുന്നത് ഈ അടുത്ത ദിവസം വരെ 120-150 റൈറ്റിൽ വിറ്റ കോഴിക്ക് 200 രൂപയാണ് ഒറ്റയടിക്ക് വില വർദ്ധിപ്പിച്ചത് പച്ചക്കറി സാധനങ്ങളും താങ്ങാൻ പറ്റാത്ത വിലയാണ് സാധനങ്ങൾക്ക് വരും ദിവസങ്ങളിൽ ക്ഷാമം ഉണ്ടാകുമെന്ന് കരുതി പലരും നേരത്തേ വാങ്ങി സൂക്ഷിക്കുന്നുമുണ്ട് റെഡി മേഡ് തുണി ഷോപ്പ് കടകളിൽ പൊതുവേ മന്ദഗതിയാണ് കാണപെടുന്നത് വില വർദ്ധനവ് പിൻവലിക്കാത്ത പക്ഷം പൊതുജനം എങ്ങനേ പ്രതികരിക്കുമെന്ന് കണ്ടറിയണം