കുന്ദമംഗലം.: എസ് വൈ എസ് ഒലീവ് കുന്ദമംഗലം സർക്കിൾ സംഗമവും,,ഡിവിഷൻ തല ഉദ്ഘാടനവും മർക്കസ് നഗർസഖാഫത്തുൽ ഇസ്ലാം മദ്റസയിൽ നടന്നു. എസ് വൈ എസ് ജില്ലാ സിക്രട്ടറി കലാം മാവൂർ ഉദ്ഘാടനം ചെയ്തു.അക്ബർ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സിക്രട്ടറി സയ്യിദ് ഫള്ൽഹാഷിം തങ്ങൾ, ഫിനാൻസ് സി ക്രട്ടറി. ഷം സുദ്ധീൻ പെരുവയൽ ബഷീർ വെള്ളായിക്കോട്, ഇസ്മായിൽ സഖാഫി
ശരീഫ് കാരന്തൂർ
കഹാർ ആനപ്പാറ പ്രസംഗിച്ചു. ഫോട്ടോ എസ് വൈ എസ് ഒലീവ് പ്രവർത്തക സംഗമം ജില്ലാ സിക്രട്ടറി കലാം മാവൂർ ഉ ദഘാ ട നം ചെ യു ന്നു[
