കാരന്തൂർ: മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പിടിഎ 2019 – 2020 വർഷത്തേക്ക് പുതിയ ഭാരവാഹികളെ പിടിഎ ജനറൽ കൗൺസിൽ ചേർന്ന് തെരഞ്ഞടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികളായി
N ഷൗകത്തലി ( പ്രസിഡന്റ്)
വൈസ്: പ്രസിഡണ്ട്മാർ
സുലൈമാൻ കുന്നത്ത്, CV മുഹമ്മദ് ഹാജി, ഹനീഫ് അസ്ഹരി എന്നീവരെയും,
പ്രിൻസിപ്പൾ റംസി മുഹമ്മദ് (ജന: സെക്രട്ടറി)
മാനേജർ ഷഹീർ അസ്ഹരി (ട്രഷറർ) എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി അബ്ദു റഹ്മാൻ കുട്ടി, മുഹമ്മദ് മുസ്ഥഫ, ഹുസൈൻ സഖാഫി എന്നിവരെയും തെരഞ്ഞെടുത്തു.
പരിപാടിയിൽ N ഷൗകത്തലി അധ്യക്ഷത വഹിച്ചു. ഉമ്മർ മാസ്റ്റർ, സുലൈമാൻ കുന്നത്ത്, ഷഹീർ അസ്ഹരി, ഹനീഫാ അസ്ഹരി, കലാം സിദ്ദീഖി, ഹുസ്സൈൻ സഖാഫി, എന്നീവർ സംസാരിച്ചു പ്രിൻസിപ്പൾ റംസി മുഹമ്മദ് സ്വാഗതവും, മുഹമ്മദ് മുസ്ഥഫ(സഫീന) നന്ദിയും പറഞ്ഞു.