കുന്ദമംഗലം: മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കുന്ദമംഗലം ടൗൺ യൂത്ത് ലീഗ് ഭാരവാഹികളായി എം.കെ.അമീൻ പ്രസിഡണ്ട് എം.അബ്ദുൽ റഹീം, കെ.കെ.മുഹമ്മദ് യാസീൻ, ഷിജാഷ് കെ.ടി വൈ :പ്രസിഡണ്ട് മാർ ,എം.പി.മുഹമ്മദാലി ജന: സിക്രട്ടറി കെ.കെ.ഷഫീക്ക്, എ.കെ.ഫായിസ്, ഷഫീദ് കെ.സി.ജോ: സിക്രട്ടറി കെ.കെ.നിസാർ ട്രഷറർ

കാരന്തൂർ ടൗൺ: ഇ.പി.മൻസൂർ പ്രസിഡണ്ട്, നജിൽ ജഹനാസ്, അനസ് എം.ടി, റാഫി.എൻ.കെ, റംസി.പിവൈ. പ്രസിഡണ്ട് മാർ സഹദ് സി.പി ജന: സിക്രട്ടറി ഹിഷാം പി, അർഷാദ് വി.സി, സഫീർ സി, നസീബ് എൻ ജോ: സിക്രട്ടറിമാർ അനീസ് കുറ്റിക്കാട്ടിൽ ട്രഷറർ

പന്തീർപാടം ടൗൺ: ഖദീം കെ.ടി പ്രസിഡണ്ട്, ജസീൽ, ജുനൈദ് കെ.കെ.വൈ: പ്രസിഡണ്ട് മാർ സി.പി.ശിഹാബ് ജനറൽ സിക്രട്ടറി മുനീർ പി. ഫഹദ് ജോ: സിക്രട്ടറിമാർ റാഷിദ് ഓളോങ്ങൽ ട്രഷറർ
പടനിലം ടൗൺ: കെ.സി.സഫീർ പ്രസിഡണ്ട് നൗഷാദ്, സക്കീർ കൂലോട്ട് വൈ. പ്രസിഡണ്ട് മാർ ഷഫീക്ക് പി.ജന: സിക്രട്ടറി സക്കീർ യു.സി, ജസീം ഒ.പി. ജോ: സിക്രട്ടറിമാർ യു.സി നാസർ ട്രഷറർ
പതിമംഗലം ടൗൺ: ടി.നാസർ പ്രസിഡണ്ട് ഷൗക്കത്ത് പൊറ്റമ്മൽ ,ഹാരിഫ് ചാലിയിൽ വൈ. പ്രസി റഷീദ് എ.സി.ജന: സിക്രട്ടറി, അനസ് തോട്ടത്തിൽ, ഹാരിസ് പുതിയേടത്ത് ജോ: സിക്രട്ടറി മുഹമ്മദ് കോയ കൂടത്താൾ ട്രഷറർ

കുന്ദമംഗലം: ചുലാം വയൽ ശാഖ യൂത്ത് ലീഗ് ഭാരവാഹികളായി എ.പി. റിയാസ് പ്രസിഡണ്ട് റിൻഷാദ് എ.പി., ഷംനാസ്.എം.വൈ.പ്രസിഡണ്ട് മാർ കെ എം സമീജ് ജന: സിക്രട്ടറി, നൗഫൽ വി..പി., ആഷിഖ് എ.പി.ജോ: സിക്രട്ടറിമാർ ഷഫീഖ് എ.കെ. ട്രഷറർ