കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുൻ സിക്രട്ടറി വേലായുധൻ ( 70 ) അന്തരിച്ചു admin, July 29, 2019July 29, 2019 കുന്ദമംഗലം: മുൻ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി കാരന്തൂർ മക്കാം പള്ളിവേലായുധൻ (70) അന്തരിച്ചു ശവസംസ്കാരം ഇന്ന് വൈ: 5 ന് വീട്ട് വളപ്പിൽ ഭാര്യ: പത്മിനി, മക്കൾ: പവനീഷ് (കുട്ടൻ) വിനീഷ് (ചിഞ്ചു) പരേതനായ അവനീഷ്മരുമകൾ: നിയ തിരുവമ്പാടി സഹോദരൻമാർ: ചാത്തുക്കുട്ടി, വേലുക്കുട്ടി (വൈദ്യർ ) ഗോപാലൻ, ദാസൻ Uncategorised ചരമം