Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

കുന്ദമംഗലം കോടതി വരാന്തയിലും പരിസരത്തും തെരുവ് നായകളുടെ ശല്യം

admin, July 24, 2019July 24, 2019
കുന്ദമംഗലം: കോടതിയിൽ കേസിനെത്തുന്നവർക്ക് ഭീഷണിയായി തെരുവ് നായകളുടെ കൂട്ടം വരാന്തയിലെ ഇരിപ്പിടത്തിലും മറ്റും രാത്രി കഴിച്ചുകൂട്ടുന്ന നായകൂട്ടം കോടതിയിൽ കേസിനെത്തുന്നവർക്കും വക്കീലൻമാർക്കും തീരാ ശല്യം തന്നെയാണ് വരുത്തിവെയ്ക്കുന്നത് ഇതിന് പരിഹാരം കാണാൻ ജനപ്രതിനിധികളോ ,കോടതി അധികൃതരോ പോലീസോ മുമ്പോട്ട് വരാത്തതിൽ കോടതിയിലും സ്റ്റേഷനിലും എത്തുന്നവർക്ക് പരക്കെ അമർഷമുണ്ട്സ്റ്റേഷൻ കേന്റിനിലെയും ബ്ലോക്ക് കോമ്പൗണ്ടിൽ ഉള്ള കുടുംബശ്രീകാന്റീലെയും ഭക്ഷണ അവശിഷ്ടങ്ങളാണ് ഇവരുടെ ഭക്ഷണം പലതിനും പരിക്കുപറ്റിയ നിലയിലുമാണ്
നാട്ടു വാർത്ത

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes