ചരമം-പ്രകാശൻ(56) കുന്ദമംഗലം:- പരേതനായ കണിയാത്ത് പെരച്ചൻ എന്നവരുടെ മകൻ പ്രകാശൻ(56) ( ടെലികോം ടെക്നീഷ്യൻ, ബിഎസ്എൻഎൽ അരീക്കോട്) നിര്യാതനായി.എഫ്.എൻ.ടി.ഒ (ഐ.എൻ.ടി.യു.സി) മലപ്പുറം സർക്കിൾ സെക്രട്ടറിയായിരുന്നു. ഭാര്യ:- മിനി. മക്കൾ:- അവിനാഷ്ഉണ്ണി, അനന്യ, അഭിഷേക് ലാൽ. മാതാവ്:- പരേതയായ നാരായണി. സഹോദരങ്ങൾ:- കണിയാത്ത് ബാബു, മധുസൂതനൻ, സുരജൻ. സഞ്ചയനം – ചൊവ്വാഴ്ച.