കുന്ദമംഗലം:പന്തീർപാടം..
പരേതനായ അറാചാലിൽ അമ്മദ് കുട്ടിയുടെ ഭാര്യ പുളിക്കിൽ ആമിന ഹജ്ജുമ്മ (74) മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകുന്നേരം 6 മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദിൽ. മക്കൾ: പി.കെ അസ്സൈൻ ഹാജി (സംസ്ഥാന ഹജ് കമ്മറ്റി കോർഡിനേറ്റർ ), ആലിക്കുട്ടി (ഖത്തർ ), സുലൈമാൻ, നിസ്സാർ, ഫാത്തിമ, സൈനബ. മരുമക്കൾ : അലി സാലിഹ് (ചെറുവറ്റ ), സലിം (അണ്ടോണ ), സുബിത, റജീന, ഫാത്തിമ സക്കിയ, തസ്‌ലീന.
