ചരമം – ശ്രീധരൻനായർ(68) admin, May 24, 2019May 24, 2019 കുന്ദമംഗലം: പിലാശ്ശേരി കരിവള്ളൂർ ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ:- വടക്കേ പറമ്പിൽ ഭാരതി. മക്കൾ:- ബബീഷ് (ഐ എൻ ടി യു സി യുവജന വിഭാഗം സംസ്ഥാന കമ്മറ്റി മെമ്പർ) , അഭിഷേക്. മരുമകൾ:- വിദ്യ ബാലകൃഷ്ണൻ (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി) ചരമം