കുന്ദമംഗലം: വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. കാരന്തൂര്‍ കോണോട്ട് താഴെകീഴ്മഠത്തില് സതീശന്റെ മകള്‍ നന്ദന (13) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. കുന്ദമംഗലം ഹൈസ്കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയാണ്. അമ്മ: പ്രജിത, സഹോദരി: ശ്രേയ.