കുന്ദമംഗലം: ഞാറാഴ്ച പുലർച്ചേ കോഴിക്കോട് ഭാഗത്തും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുന്ദമംഗലം ദേശീയ പാതക്കരികിലെ ഫുട്പാത്തിന് അരികിലെ പോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു ഇതു വഴി വന്ന വാഹനത്തിലെ ആളുകളും ഓട്ടോ ഡൈവർമാരും ചേർന്ന് കാറിനകത്ത് ഉള്ളവരെ രക്ഷപ്പെത്തി എല്ലാവരുടെയും പരിക്ക് സാരമുള്ളതാണ് വയനാട് സ്വദേശികളുടെതാണ് KL.12 F550 നമ്പർ കാർ എറണാകുളം പോഴി മടങ്ങി വരവേയാണ് അപകടം ഉറങ്ങി പോയതാണന്ന് കരുതുന്നു
