കുന്ദമംഗലം: പഞ്ചായത്തിലെ വാർഡ് 17 ൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡുകളിൽ വിദേശമദ്യ ശേഖരണമടക്കം – നാടൻ വാറ്റുകളും വമ്പിച്ച മയക്ക് മരുന്ന് വിൽപനയും നടക്കുന്നു.വയലോരം റസിഡൻസ് അസ്സോസിയേഷൻ മുമ്പ് മെഡിക്കൽ കോളേജ് പോലീസ് അധികാരികൾക്ക് ഇത് സംബന്ധമായി പരാതി നൽകിയിരുന്നതും പോലീസ് സഹകരിക്കാമെന്നേറ്റ തു മായിരുന്നു.എന്നാൽ അതുണ്ടാകാത്തത് ഈ ശക്തികൾക്ക് പ്രേരണയായി.ഉടൻ ശക്തമായ റെയ്ഡ് ഈ ഷെഡുക കേന്ദ്രീകരിച്ച് നടത്തണമെന്ന് വയലോരം റസിഡൻസ് റസോസിയേഷൻ അതികൃതരോടാവശ്യപ്പെടുന്നു. പരിസരവാസികൾ വളരെയധികം ഈ കാരണത്താൽ ബുദ്ധിമുട്ടിലാണ് ” വയലോരം റസിഡൻസ് അസ്സോസിയേഷൻ പൈങ്ങോട്ട് പുറം ഭാരവാഹികൾ അറിയിച്ചു