കുന്ദമംഗലം: പന്തീർപാടം ആനിക്കാട്ടുമ്മൽ പരേതനായ എ.സി. മൊയ്തീന്റെ ഭാര്യ പാത്തെയ് (84) നിര്യാതയായി.
മക്കൾ :- കൊയിസ്സൻ ,മജീദ് ,അസീസ് ,ആയിഷാബി ,പാത്തുമ്മ മയ്യിത്ത് നമസ്കാരം രാവിലെ 11 മണി ചൂലാം വയൽ ജുമാ മസ്ജിദ് ( 01.05.19)
City news made simple