കുന്ദമംഗലം : കാരന്തൂർ മർകസ് റൈഹാൻ വാലി അലുംനിയുടെ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. ഓസ്മോ സമ്പൂർണ്ണ സംഗമമായ റിവൈവിൽ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഭാരവാഹികളെ പ്രഖ്യാപിച്ചു. സലാമുദ്ധീൻ നെല്ലാങ്കണ്ടി(പ്രസിഡണ്ട്) അബ്ദുസമദ് എടവണ്ണപ്പാറ, സത്താർ താത്തൂർ, റിയാസ് പേരാമ്പ്ര, യു.കെ.എo ഖാസിം സഖാഫി നരിക്കുനി, അസീസ് മാങ്കാവ്, ദുൽ ഫുക്കാർ പൂനൂർ (വൈസ് പ്രസിഡന്റുമാർ) സ്വാലിഹ് ഇർഫാനി കുറ്റിക്കാട്ടൂർ (ജന. സെക്രട്ടറി) തഖിയ്യുദ്ദീൻ നടമ്മൽ പൊയിൽ, റഹ്മതുല്ല ഒലിപ്പുറം, മുഹമ്മദ് കിഴിശേരി, അബ്ദുസമദ് യൂനിവേഴ്സിറ്റി ,ആരിഫ് പൂനൂർ, യൂനുസ് താണ (ജോ. സെക്രട്ടറിമാർ) മുജീബ് റഹ്മാൻ കക്കാട് (ഫിനാൻസ് സി ക്രട്ടറി എന്നിവരെ തിരെഞ്ഞെടുത്തു.