കുന്ദമംഗലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം മാണി സാറിന്റെ വേർപാടിൽകുന്ദമംഗലത്ത് സർവ്വകക്ഷി യോഗം ചേർന്നു അനുശോചിച്ചു മുൻ MLA യു.സി.രാമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ഷൈജ വളപ്പിൽ, ഐസക്ക് മാസ്റ്റർ, ടി പി സുരേഷ്, ഭക്തോത്തമൻ, വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, ചക്രായുധൻ, ബാബു നെല്ലൂ ളി, എം.രാജൻ, ഒ.ഉസൈൻ, മോഹൻദാസ്, അൻവർ സാദത്ത്, ഷൗക്കത്തലി, കെ സുന്ദരൻ, പി.കേളു കുട്ടി, പി.സി അബ്ദുൽ കരീം, ജനാർദ്ധനൻ കളരിക്കണ്ടി, സംബന്ധിച്ചു