കുന്ദമംഗലം: വരട്യാക് ഇയ്യപടിയങ്ങൽ സാംസ്കാരിക നിലയത്തിന്റെ തൊട്ട് പിറകിലുള്ള സ്ഥലത്ത് തീ പടർന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി ഇതിനോട് ചേർന്ന് വീടുകൾ ഉണ്ടായിരുന്നു മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ തീ കൂടുതൽ പടരാതേ നോക്കുവാൻ സാധിച്ചു. വേനലവധിക്ക് വീട്ടിലുള്ള കുട്ടികൾ പടക്കം പൊട്ടിച്ചതാണോ തീ ഉണ്ടാകാൻ കാരണമെന്ന് ദൃക് ക്ഷാക്ഷികൾ പറഞ്ഞു