കുന്ദമംഗലം:ഇന്ത്യൻ പട്ടാളത്തിൽ ഒരംഗമാവുക എന്നതു് ചെറിയ കാര്യമല്ല. സ്വന്തം ജീവൻ രാജ്യത്തിന് സമർപ്പിക്കാനുള്ള ആ തീരുമാനത്തിന് മുമ്പിൽ നമ്മളൊക്കെ എത്രയോ നിഷ്പ്രഭം. സ്വന്തം മകൻ ആർമിയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിക്കുമ്പോൾ ആ തീരുമാനത്തോടമറിച്ചൊന്നും പറയാതേചേർന്ന് നിൽക്കാൻ ആർജ്ജവം കാട്ടിയ ആ നല്ല മനസ്സിന്റെ ഉടമകളായ കുന്ദമംഗലം മുറിയനാൽ സ്വദേശിLIC മുഹമ്മദ് ഹാജിക്കും എ.പി.സഫിയ ത്താത്തക്കും ഇത് അഭിമാന നിമിഷം തങ്ങളുടെ മകൻ കേണലായിരിക്കുന്നു കുന്ദമംഗലത്തുകാർക്കും.മുറിയ നാലു കാർക്കും പ്രിയപ്പെട്ട ജാസർ-എസ്.എം.ന്ഇന്ത്യൻ ആർമിയിൽ കേണലായി പ്രമോഷൻ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്.
