കുന്ദമംഗലം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ആളുകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങിയെന്ന് തന്നെ പറയാം ദിവസങ്ങളായി ആനപ്പാറയിലേക്ക് വരൂ കാര്യങ്ങൾ നേരിൽ കാണൂ എന്നിട്ട് ഉത്തരം പറയൂ എന്ന് ഫോൺ വരാൻ തുടങ്ങിയിട്ട് ശരി വരാം അങ്ങനേ പറഞ്ഞാൽ പോരല്ലോ ചെന്നു കണ്ടു കാര്യങ്ങൾ പഠിച്ചു പണ്ട് പണ്ട് ആനപ്പാറയിൽ കിടത്തി ചികിൽസക്കായും പ്രസവത്തിനായി മറ്റും ഉപയോഗിച്ച സ്ഥലം ഇപ്പോൾ ലക്ഷങ്ങൾ ചിലവയിച്ച് സൂപ്പറാക്കുകയാണ്. ഇവിടെ ചികിൽസ തേടിയെത്തുന്നവരെ പരമാവധി ചികിൽസ നൽകി പറഞ്ഞയക്കാൻ തന്നെയാണ് ഗ്രാമപഞ്ചായത്ത് പരി ശ്രമിക്കുന്നത് തന്നെ പറയാം ഇപ്പോഴത്തെ നീണ്ട ക്യൂവും കാത്തിരിപ്പും ഇനി ഉണ്ടാകില്ലത്രെ ഇനി കാര്യത്തിലേക്ക് കടക്കാം പഴയ കെട്ടിടത്തിന്റെ ഉൾവശം ആവശ്യമായ സൗകര്യം മികവുറ്റതാക്കാൻ ഗ്രാമപഞ്ചായത്ത് 14 ലക്ഷം തുക വകയിരുത്തിടെണ്ടർ ഊരാളുങ്കൽസ്വസൈറ്റിയെ നിർമ്മാണ ചുമതല ഏൽപ്പിച്ചപ്പോൾ ഒരു ഹാൾ കൂടി അറ്റാച്ച് ചെയ്ത് വരുന്നവർക്ക് ഇരിക്കാനായി 16 ലക്ഷം രൂപ നൽകി MLA യും വന്നു ഇതിന്റെ കരാർ ഒരു സ്വകാര്യ വ്യക്തിക്ക് നൽകി അല്ലങ്കിലും MLA അങ്ങനയാ മറ്റ് ഉള്ളവർ നൽകുന്ന ഫണ്ടി നേക്കാൾ 2 അധികം അങ്ങേര് വെയ്ക്കും അപ്പോൾ കഥയിലേക്ക് വരാം MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹാളിന് 16 ലക്ഷം ആയിട്ടില്ല വരില്ലഎന്നതാണ് പലരുടെയും അഭിപ്രായം ഇനി നിങ്ങൾക്കും പറയാം 16 ലക്ഷം ചെലവയിച്ചോ എന്ന് ബിൽഡിംഗിന്റെ മുകളിൽ ഇട്ട ഓടുപോലും പഴയത്