കുന്ദമംഗലം :നവോദയാ വായനശാലയുടെ ആഭിമുഖ്യത്തിൽ യോഗ പരിശീലന ക്ലാസ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോ ഗ്രവിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപെഴ്സൺ ടി.കെ സൗദയുടെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ ഫ്രെഫസർ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.യോഗയിലൂടെ ഒരു പരിതി വരെ രോഗങ്ങളെ തടഞ്ഞു നിർതാൻ കഴിയും കൂടാതെ ആരോഖ്യമുള്ള മനസിനും ശരീര ത്തിനും യോഗവളരെ പ്രയോജനപ്പെടുതാനും സാധിക്കുമെന്നും പ്രെഫസർ കൂട്ടി ചേർത്തു: ചടങ്ങിൽ ക്ഷേമകാര്യ ചെയർമാൻ’ ടി.കെ ഹിതേഷ് കുമാർ, ഡോ. ശീതൾ, ജനാർദ്ധനൻ കരളി കണ്ടി, വായനശാല കമ്മറ്റി അംഗങ്ങൾ സംസാരിച്ചു