ചാത്തമംഗലം പ്ലാത്തറ വീട്ടിൽ മൈക്കിൾ മകൻ മാത്യു(58) നിര്യാതനായി. 23 Feb 2019ഇന് ഉച്ചക്ക് 2.00 മണിക്ക് വീട്ടിൽ ശുശ്രൂഷയും അതിനു ശേഷം കാട്ടങ്ങൽ സെന്റ് തോമസ് ഓർത്തഡോകസ് ചർച്ചിൽ സംസ്കരിക്കും. കോഴിക്കോട് NIT ഉദ്യോഗസ്ഥൻ ആണ്. ഭാര്യ സാറാമ്മ GHS കരിവൻപോയിൽ. മകൻ അനൂപ്, എൻജിനീയർ, മകൾ ആഷ്ലി വിദ്യാർത്ഥിനി, മരുമകൾ ആൻഷ എൻജിനീയർ.